Trending

താമരശ്ശേരി സഹകരണ ബാങ്ക് വിഷു.ഈസ്റ്റർ.റമദാൻ. ഉത്സവ ചന്ത ആരംഭിച്ചു.



താമരശ്ശേരി:  ഉത്സവകാലത്ത് പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം തടഞ്ഞു നിർത്തുക എന്ന ഉദ്ദേശ്യത്തേടുകൂടി കൺസ്യൂമർ ഫെഡും താമരശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ആരംഭിച്ച വിഷു-ഈസ്റ്റർ-റമദാൻ. ഉത്സവ ചന്ത കെടവൂർ അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി.യുവേക്ഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.പി.സി അബ്ദുൾ അസിസ് ഉത്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൻ ഗ്രാമ പഞ്ചായത്ത് മെമ്പർസജിത്ത് എ.പി, തങ്കപ്പൻ മാസ്റ്റർ.സി.കെ വേണുഗോപാൽ.കെ.പി.രാധാകൃഷ്ണൻ.കെ.വി.സെബാസ്റ്റൻ.വി.രാജേന്ദ്രൻ.ഇ.ശിവരാമൻ.എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post