പ്രിവെന്റീവ് ഓഫീസർ വസന്തന്റെ നേതൃത്വത്തിൽ താമരശ്ശേരി എക്‌സൈസ് റെയിഞ്ച് പാർട്ടി ചമൽ -എട്ടേക്ര പൂവൻമലയിൽ നടത്തിയ റെയ്‌ഡിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 70ലിറ്റർ ചാരായം കണ്ടെത്തിയത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.. റെയ്ഡ് പാർട്ടിയിൽ, സി.ഇ.ഒ മാരായ നൗഷീർ, റബിൻ എന്നിവരും ഉണ്ടായിരുന്നു
ചമൽ -എട്ടേക്ര പൂവൻമലയിൽ എക്സൈസ് റെയ്ഡിൽ 70 ലിറ്റർ ചാരായം കണ്ടെത്തി.
byC News Kerala
•
0
