അടിവാരം: പുതുപ്പാടി അടിവാരം കോളിച്ചാൽ താമസിക്കും കെ, കെ,സത്യൻ (49) നിര്യാതനായി.
ഭാര്യ : പ്രേമ ലത
മക്കൾ : ജിനു,വൈഗാ ലക്ഷ്മി,അഭിനവ്
മാതാവ് : കൊറ്റി (പരേത)
പിതാവ് : കീരൻ (പരേതൻ)
മരുമകൻ: നിജിൽ
സഹോദരങ്ങൾ : ഉണ്ണി ബാലൻ,ഭാസ്കരൻ,സരോജിനി ശാന്ത,ദേവകി, സുമതി.
ശവസംസ്ക്കാരം ചടങ്ങുകൾ പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ.