Trending

വടക്കണ്ടി കലന്തൻ മരണപ്പെട്ടു.


നൂറാംതോട്: നൂറാംതോട് വട്ടക്കണ്ടി കലന്തൻ (82) നിര്യാതനായി

ഭാര്യ : പരേതയായ ഇയ്യാത്തു

മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ്, അബ്ദുൽ നാസർ, സഫിയ, മൈമൂന,

മരുമക്കൾ: ഇമ്പിച്ചിമൊയ്തീൻ (കൊയിലാണ്ടി), അസീസ് (മേപ്പാടി) ഫൈസല, ആയിശ, നദീറ,

മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12 മണിക്ക് നൂറാം തോട് നുസ്റത്ത് ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post