*പുതുപ്പാടി:* മലോറം കെട്ടിൻ്റകായിൽ ചോലയിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ സുലൈമാൻ (65) നിര്യാതനായി.
മയ്യത്ത് നിസ്കാരം നാളെ (06/05/2022 വെള്ളി) രാവിലെ 8:30 ന് മലോറം ജുമാ മസ്ജിദിൽ.
*ഭാര്യ:* നഫീസ
*മക്കൾ:* മുഹ്സിനത്, മുസ്തഫ.
*മരുമക്കൾ:* സലാം കെട്ടിൻ്റകായിൽ, റോഷിന.
*സഹോദരങ്ങൾ:* മൊയ്തീൻ ഹാജി ചളിക്കോട്, അസൈനാർ ചോലയിൽ, നബീസ, ആമിന, റുഖിയ.