Trending

പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു.



പൂനൂർ: ചേപ്പാല ഭാഗത്ത് പൂനൂർ പുഴയിൽ വീണ കാളയെ രക്ഷിച്ചു. വീഴ്ചയുടെ ആഘാതത്തിൽ പരിക്ക് പറ്റിയ കാള എഴുന്നേൽക്കാൻ പറ്റാത്ത നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാളയെ കരക്കെത്തിക്കു കയായിരുന്നു.

Post a Comment

Previous Post Next Post