Home നിര്യാതയായി byC News Kerala •May 05, 2022 0 താമരശ്ശേരി: കെടവൂർ.വിളയാറമ്മൽ ബാലൻ നായരുടെ ഭാര്യ സരോജിനി (66) വയസ്സ് ഇന്ന് രാവിലെ നിര്യാതയായി. മക്കൾ :ബൈജു, വിനു . മരുമക്കൾ: കവിത, ശ്രീ സന്ധ്യ. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ Facebook Twitter