Trending

താമരശ്ശേരി ചുരത്തിൽ കാറും KSRTC ബസ്സും കൂട്ടിയിടിച്ച് അപകടം.



അടിവാരം: ഇന്ന് വൈകുന്നേരം 04:30  ഓടെ ചുരത്തിലെ ചിപ്പിലിത്തോടിനു മുകൾ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന കാറും വയനാട് ഭാഗത്തേക്ക് പോകുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post