കട്ടിപ്പാറ: നാറാങ്ങലത്ത് ജാഫര്‍ മുസ്ലിയാര്‍(37) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കട്ടിപ്പാറ ജുമുഅ മസ്ജിദില്‍.
ഭാര്യ: റഹ്‌മത്ത്. മകള്‍: ജുബൈരിയ. സഹോദരങ്ങള്‍: മുഹമ്മദലി, നൗഷാദ്, സഫിയ.
Our website uses cookies to improve your experience. Learn more
Ok