Trending

നിര്യാതനായി.



പത്രോസ് ചേലപ്പുഴ


പുതുപ്പാടി:  ചേലപ്പുഴ സി. എം . പത്രോസ് (79) നിര്യാതനായി


പിതാവ് - മർക്കോസ്
മാതാവ് - ഏലിയാമ്മ

ഭാര്യ -സാറാമ്മ മാലിയിൽ, താഴമുണ്ട

സഹോതരങ്ങൾ:C.M മത്യൂ, C.M ജോൻ, റെബേക്ക,സാറാമ്മ,

മക്കൾ - , വിൽസൺ ,ബിന്ദു, ജെസ്സി

മരുമക്കൾ - രാജു വെട്ടിക്കാത്തടത്തിൽ വേളംകോട്,
ഡെന്നവിൽസൻ, സന്തോഷ് പാത്തിയ്ക്കൽ, പെരുമ്പാവൂർ

സംസ്കാരം ഇന്ന് ( 01 - 8 - 2022) 12 മണിക്ക് പുതുപ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post