Trending

ബേബി പെരുമാലിന്റ മരണത്തിനു കാരണമായ വാഹനം കണ്ടെത്തി കുറ്റക്കാർക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക കേരള പ്രവാസി സംഘം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മറ്റി.




തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് നേതാവും പ്രവാസി കുടുംബവുമായ ബേബി പെരുമാലിന്റെ അപ്രതീക്ഷിത നിര്യണത്തിൽ കേരള പ്രവാസി സംഘം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി പ്രവാസികളായ മക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നതോടപ്പം മരണത്തിനു കാരണമായ നിറുത്താതെ പോയ വാഹനം കണ്ടെത്തി എത്രയും പെട്ടെന്ന് കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം എന്നും കേരള പ്രവാസി സംഘം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ജാഫർഖാൻ പ്രെസിഡന്റ് ജിഷാദ് വല്ലക്കാടെൻ പത്രകുറിപ്പിൽ അറിയിച്ചു ......

Post a Comment

Previous Post Next Post