Trending

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി.




ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനെതിരെ അലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കൃണ തേജയെ പുതിയ ജില്ലാ കളക്ടറായി നിയമിച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഉത്തരവ്.

Post a Comment

Previous Post Next Post