താമരശ്ശേരി : ചമൽ -കേളന്മൂല ചെവിടൻ ചാലിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഉണ്യാത (102) നിര്യാതയായി.
മക്കൾ : നാരായണൻ, വേലായുധൻ, ചന്ദ്രൻ, കുമാരൻ, ജാനകി, സുധാകരൻ,
മരുമക്കൾ: ശാന്ത, ശുഭ,സലീല, സരോജിനി, ശ്രീധരൻ, ഓമന
സംസ്കാരം ചടങ്ങുകൾ വൈകുന്നേരം 5 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ വെച്ച്.
