താമരശേരി: കൂടത്തായി വില്ലേജ് ഓഫീസറും,കെവൂർ വടക്കെ പറമ്പ് കൃഷ്ണൻ കുട്ടി നായരുടെ മകനുമായ
അജീഷ്( 44) അന്തരിച്ചു. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച 11 മണിക്ക് കെടവൂരിലെ വടക്കേ പറമ്പിലെ വീട്ടുവളപ്പിൽ.ഭാര്യ: പ്രവി. മക്കൾ: അയന, അനയ് കൃഷ്ണ.മാതാവ്: ലീല
സഹോദരൻ: ഗിരീഷ്