Trending

മരണ വാർത്ത


മൊയ്തീൻ കോയ (മേസ്തിരി)


പുതുപ്പാടി :കൈതപോയിൽ,എലിക്കാട് 7-വാർഡിൽ താമസിക്കും കെ,കെ,മൊയ്തീൻ കോയ (മേസ്തിരി) (82)നിര്യാതനായി.


ഭാര്യ : നഫീസ


മക്കൾ : മുഹമ്മദ് കോയ, ഇബ്രാഹിം, അസീസ്, മജീദ്,ഷൗക്കത്തലി (Late), സുഹറ, സക്കീന, സുനീറ, റംല


മരുമക്കൾ : മുഹമ്മദ്, ബഷീർ, ഇബ്രാഹീം, ഷരീഫ്,ജമീല, ഷാഹിന, തസ്നി, നൗഷീന, ഷമീമ ,


മയ്യത്ത് നിസ്കാരം 28-9-2022,രാവിലെ 10 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽനടക്കും

Post a Comment

Previous Post Next Post