പുതുപ്പാടി :നാട്ടിൽ വർദ്ധിച്ച് വരുന്ന മദ്യ മയക്ക്മരുന്ന് വിപത്തുകൾക്കെതിരെ സാമുഹിക ബോധം സ്യഷ്ട്ടിക്കുന്നതിനും കുട്ടികളെയും യുവാക്കളെയും ഈ സാമൂഹിക തിൻമയിൽ നിന്ന് രക്ഷിക്കുന്നതിനും ഒടുങ്ങാക്കാട് മഹല്ല് കമ്മറ്റിയുടെ നേത്രത്വത്തിൽ നടത്തിയ മദ്യ മയക്ക്മരുന്ന് വിരുദ്ധ കൂട്ടായിമ അടിവാരം മഹല്ല് ഖത്തീബ് ബ: ഉനൈസി വാഫി ഉൽഘാടനം ചെയ്തു
നാട്ട് കാരണവൻമാരും യുവാക്കളും പങ്കടുത്ത യോഗത്തിൽ ഇ,മുഹമ്മദ് ഹാജി അടിവാരം പ്രതിരോധ മാർഗങ്ങൾ വിശദീകരിച്ചു
മഹല്ല് പ്രസിഡന്റ്, ഓ,കെ, ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ക്രട്ടറി ടി,എം,അബ്ദുൽ സലാം സ്വാഗതം പറഞ്ഞു മഹല്ല് കമ്മറ്റി അംഗങ്ങളായ,പി,എ മൊയ്തീൻ കുട്ടിഹാജി
ഇ,കെ,സലാം, ഓ,പി സഫീർ
ടി,പി,മജീദ് ഹാജി,എ ഹംസാജി ഓ,കെ സത്താർ ടി,പി,ബഷീർ എ,കെ സലാം
കാദർ ഇബിച്ചി സുൽ ഫി എ,കെ ,ടി എം ലത്തീഫ് മുസ്തഫ,ടി,പി,സൈദ് ഷംനാദ് വി.കെ
സിപി സിദ്ധീഖ് ഷരീഫ് എം,ടി,സി,റഷീദ് കല്ലും തൊടിഎന്നിവർ സംസാരിച്ചു
സെക്രട്ടറി എൻ, കെ,നാസർ മാസ്റ്റർ നന്ദി പറഞ്ഞു
