Trending

പുല്ലാഞ്ഞിമേടിൽ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.




താമരശ്ശേരി: ദേശീയപാതയിൽ പുല്ലാഞ്ഞിമേടിൽ ബസ്സ് പിക്കപ്പ് വാനിൽ തട്ടി തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.

മേപ്പാടിയിൽ നിന്നും ഇഞ്ചി കയറ്റുവരികയായിരുന്നു പിക്കപ്പ് വാനാണ് മറിഞ്ഞത്. എതിർ ദിശയിൽ നിന്നും വന്ന ബസ്സ് പിക്കപ്പിന്റെ സൈഡിൽ തട്ടിയാണ് മറിഞ്ഞത്. ബസ് നിർത്താതെ പോയി.രാത്രി 10:30 ഓടെയാണ് അപകടം നടന്നത്.

അപകടത്തിൽ പിക്കപ്പ് ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശികളായ ഹുനൈസ്, ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്.

.

Post a Comment

Previous Post Next Post