ഓമശ്ശേരി: ആസാദി ക അമൃത് മഹോത്സവിനോട് അബുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് നടത്തുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി രചന കലസാംസ്കാരിക വേദി പുത്തൂർ കനിങ്ങാംപുറം അംഗനവാടിയും പരിസരങ്ങളും ശുചീകരിച്ചു.
നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ.ജോസ്ന മുഖ്യതിഥിയായി.ആർ. എം. അനീസ് അധ്യക്ഷനായി. അസീം, നസീജ് അസീം എം.പി,ഹമ്മാദ് പി.പി,അൻസാർ ഇബ്നു അലി,റമീസ് അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി


