ചമൽ : ചമൽ അംബേദ്കർ സാംസ്കാരിക
നിലയം & വായനശാല സങ്കടിപ്പിക്കുന്ന
ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് 'നേർവഴി' 2022 ഒക്ടോബർ 2ന് ഞായറാഴ്ച്ച രാവിലെ
10 മണിക്ക് സാംസ്കാരിക
നിലയത്തിൽ വെച്ച് നടക്കുന്നു.
ബഹുഃ താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ
ടി.എ അഗസ്റ്റിൻ
ഉദ്ഘാടനം ചെയ്യുന്നു.
