പുതുപ്പാടി: വെസ്റ്റ് കൈതപ്പോയിൽ പുഴംകുന്നുമ്മൽ മമ്മാത്തു ഹജ്ജുമ്മ (90) നിര്യാതയായി.
ഭർത്താവ് : പരേതനായ ടി,എം,മൊയ്തീൻ
മക്കൾ : കുഞ്ഞിമുഹമ്മദ്, ആലിക്കുട്ടി, അബൂബക്കർ, അബ്ദുൽ അസിസ്, ഹംസ.
മരുമക്കൾ : ആയിഷ, സാജിത, സെക്കീന, ആയിഷ, ആസിയ.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കൈതപ്പോയിൽ ജുമാമസ്ജിദിൽനടക്കും