എളേറ്റിൽ: പുലിവലത്തിൽ ആലിക്കുട്ടി (ചെറിയ ആലി - 63) മരണപ്പെട്ടു.
എളേറ്റിൽ തറോൽ ഞേളിക്കുന്നുമ്മൽ പൊതു കുളത്തിലാണ് കഴുത്ത് അറുത്ത നിലയില്‍ മൃതദേഹം ഇന്ന് പുലർച്ചെ കണ്ടെത്തിയത്. കൊടുവള്ളി പോലീസ്, ഡോഗ് സ്‌കോഡ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഭാര്യ:ഖദീജ. മക്കൾ:അസ്‌ലം,അഷ്‌റഫ്, ഹാരിസ്.
മരുമക്കൾ:സിയ ,ജസീല,നസറി.