Trending

സേവാഭാരതി കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരിച്ചു.




താമരശ്ശേരി : സേവാഭാരതി സേവാസംഗമം 2023,
സ്വച്ഛ കേരളം പരിപാടിയുടെ ഭാഗമായി താമരശ്ശേരി യൂണിറ്റ് സേവാഭാരതി പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോ പരിസരം ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ബിജു.എം.കെ. നിർവ്വഹിച്ചു.


സേവാഭാരതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് കെ .ശിവദാസൻ അധ്യക്ഷത വഹിച്ചു.
സേവാഭാരതി ജില്ലാ സെക്രടറി സുധീഷ് ,
യൂണിറ്റ് സെക്രട്ടറി ഷൈജു വാടിക്കൽ ,
ട്രഷറർ ബൈജു കുഞ്ഞോത്ത് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ ഓടക്കുന്ന്, ജോയിന്റ് സെക്രട്ടറി സുഗന്ധ്ലാൽ , പ്രദീപൻ ഓടക്കുന്ന്, അഡ്വ. അനിരുദ്ധ് നേതൃത്വം നൽകി.

ഗിരീഷ് തേവള്ളി, എ.കെ. ബബീഷ് , ബിൽജു രാമദേശം, വി.പി. ബാബുരാജ് , ടി.ഉദയകുമാർ , ലിനീഷ് ബാബു സംബന്ധിച്ചു.

Post a Comment

Previous Post Next Post