Trending

സെയ്തുകുടി ഫാത്തിമ നിര്യാതയായി.





പുതുപ്പാടി : കാക്കവയൽ
സെയ്തുകുടി ഫാത്തിമ (92)
നിര്യാതയായി.

ഭർത്താവ്:പരേതനായ അബ്ദുറഹ്മാൻ

മക്കൾ: മുഹമ്മദ്,മെയ്തീൻ കുട്ടി,അലിയാര് ,അബു, നഫീസ,സുബൈദ

മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, റംല, ജമീല,സഫിയ, മുനീറ.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാക്കവയൽ ജുമാ മസ്ജിദിൽനടക്കും

Post a Comment

Previous Post Next Post