പുതുപ്പാടി : സെക്രട്ടറിയേറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരളാ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമത്തിലും, നരനായാട്ടിലും പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പ്രതിഷേധ പ്രകടനത്തിന് പി.കെ നംഷീദ്, ഹർഷാദ് മലപുറം, ഷംസു കുനിയിൽ, വി.കെ ഷംനാദ് ,ബാബു കാക്കവയൽ, ഷബീറലി പെരുമ്പള്ളി, ഫൈസൽ കുഞ്ഞികുളം, മഹറലി കാവുംപുറം ,
എം.എ ബഷീർ, ശുഹൈബ് മലപുറം, സലാഹു, ഹാശിർ, റഷീദ്, ഷമീർ പെരുമ്പള്ളി, സുനീർ കരിമ്പയിൽ, സിറാജ് മാങ്ങാപ്പൊയിൽ, അബ്ദുൽ സലാം കാവുംപുറം എന്നിവർ നേതൃത്വം നൽകി
