Trending

കവുങ്ങുംതൊടി മൂസ നിര്യാതനായി.




പുതുപ്പാടി: കൊട്ടാരക്കോത്ത് കവുങ്ങും തൊടി മൂസ (58) നിര്യാതനായി.

ഭാര്യ: ആയിശ.

മക്കൾ: നൗഷാദ് നൗഷീത് , നസീബ, നൗഷിന.

മരുമകൾ, ശാലി

മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ നടക്കും

Post a Comment

Previous Post Next Post