Trending

നിര്യാതയായി.




കട്ടിപ്പാറ: തളപ്പറ്റച്ചാലിൽ കുഞ്ഞി മാണിക്യം ( 90 ) സ്വവസതിയിൽ നിര്യാതയായി.

മക്കൾ : അംബിക, പങ്കജം, കോമള, സുഷമ പ്രഭാവതി, സുചിത്ര ,സലില

മരുമക്കൾ : വേലായുധൻ, പാച്ചു, ഭാസ്കരൻ ,ദാമോദരൻ, സുധാകരൻ, കരുണാകരൻ, ശശി 

Post a Comment

Previous Post Next Post