സംസ്കാര ശുശ്രൂഷ നാളെ
(30/01/2023 )തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മണൽവയൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
മക്കൾ:സണ്ണി,റെജി,ഡെയ്സി,ബെന്നി,പുഷ്പ, ബിജി.
മരുമക്കൾ:മോളി വടക്കുംപുറം,സൂസി നിരപ്പിൽ, ഫാദർ ജോർജ് വാക്കനാം പാടം, ലാലി യെല്ലോ ബ്ലോസം, സുരേഷ് ബാബു വാണാബത്ത്, ജിജി കേഴപ്ലാക്കൽ.
