Trending

പോസിറ്റീവ് പാരന്റിംഗ് ക്ലാസ്




ചമൽ: ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള പോസിറ്റിവ് പാരന്റിങ് ക്ലാസ് ആകർഷകമായി.
പ്രമുഖ മോട്ടിവേറ്റർ ശ്രീമതി ശരണ്യ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ അധ്യക്ഷനായി. ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെയും ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെയും പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കളാണ് ഇന്നത്തെ ക്ലാസ്സിൽ പങ്കെടുത്തത്.
 ശ്രീമതി ജയശ്രീ സ്വാഗതവും
 ശ്രീമതി ഷൈജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post