Home ചുരത്തിൽ വാഹനാപകടം :ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്. byC News Kerala •January 06, 2023 0 അടിവാരം: ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം .അപകടത്തിൽ സ്ത്രീക്കും പുരുഷനും പരിക്കേറ്റു,രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. Facebook Twitter