യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്. സഖാവ് കെ.കെ.അബ്ദുള്ള, പി.സി. റഹിം, അഡ്വ.ബെന്നി ജോസഫ്, സെബാസ്റ്റ്യൻ .കെ.എം, ചോലക്കര വിജയൻ, അലി മാനിപുരം, പി.കെ.ദാമോദരൻ, മുഹമ്മദ് ബാവ, അബുദുൾ സലാം, പി.റ്റി. ഉസ്മാൻ അണ്ടോണ, ജസിർ കോരങ്ങാട് തുടങ്ങിയവർ അനുസ്മരിച്ചു.
