ചമൽ : ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര രോഗ നിർണ്ണയവും നടത്തി.
താമരശ്ശേരി- ചുങ്കം നേത്ര ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കൗൺസിലർ അജയ്,
ഒപ്റ്റോമെട്രിക്സ് ഐശ്വര്യ, ജംഷിത, സ്നേഹ എന്നിവർ പരിശോധന നടത്തി.
