Trending

ശക്തമായ മഴയിൽ തകർന്ന പാലം സന്ദർശിച്ചു


കട്ടിപ്പാറ പഞ്ചായത്ത് പൂലോട് വാർഡിനെയും പയോണ വാർഡിനെയും ബന്ധിപ്പിക്കുന്ന മൂക്രാംതോട് പാലം ശക്തമായ മഴയിൽ തകർന്നത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് സന്ദർഷിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് പൂലോട്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, അസീസ് പുനത്തിൽ, ശ്രീനിവാസൻ,യൂസഫ്, ടി.എം ഹാരിസ്, കൃഷ്ണൻ,ഇസ്മായിൽ ടി.എം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post