Trending

യുവാവിനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


യുവാവിനെ റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടന്നുകൊണ്ടിരിക്കുന്നു.

അമ്മ : മോളി

സഹോദരങ്ങൾ : സോണറ്റ്, സോണിയ (അയർലന്റ്).

Post a Comment

Previous Post Next Post