Trending

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞു


അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം 

 പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
.

Post a Comment

Previous Post Next Post