പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിൽ കനത്ത മഴ നിലനിൽകുന്നതിനാലും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ സ്കൂളിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചതിനാലും DEO യുടെ നിർദ്ദേശപ്രകാരം നാളെ മുതൽ (31-07-2024) ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ എം ജി എം എച്ച് എസ് എസ് ന് അവധി ആയിരിക്കും
പകരം ക്ലാസുകൾ ഓൺലൈൻ മുഖേന നടക്കുന്നതായിരിക്കുമെന്നു സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.
