HomeLATEST NEWS താമരശ്ശേരി ചുരത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടു byC News Kerala •July 30, 2024 0 അടിവാരം : താമരശ്ശേരി ചുരത്തിൽ 2-ാം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട് പോലിസ് റിബൺ കെട്ടിയിട്ടുണ്ട്. മാന്യ യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.വലിയ ഭാരം കൂടിയ വാഹനങ്ങൾ ചുരം വഴി കടത്തി വിടില്ല. ഹൈവേ പോലീസ് സംഭവ സ്ഥലത്തുണ്ട്. Tags: LATEST NEWS LOCAL NEWS Facebook Twitter