ശക്തമായ മഴ പെയ്താൽ അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവർത്തനം നടക്കില്ലെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി
ശക്തമായ മഴ പെയ്താൽ ഡ്രോൺ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല; റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ
byC News Kerala
•
0
