Trending

നിര്യാതനായി



ചമൽ:
ചമലിലെ പാരമ്പര്യ വൈദ്യനും, കർഷകനുമായ തറോക്കണ്ടിപ്പൊയിൽ ചോയിക്കുട്ടി
(88) നിര്യാതനായി.


ഭാര്യ: മാളു

മക്കൾ:
ദേവി,
സുമതി, രവീന്ദ്രൻ, പത്മ്മിനി, രാജൻ, സത്യൻ


മരുമക്കൾ: ഗോപാലൻ കാളിക്കുന്നുമ്മൽ, ഗോപി[ലോഹിദാക്ഷൻ] കൊളമല,രാജൻ,ഗീത രവിന്ദ്രൻ, ശശികല രാജൻ, സിജിസത്യൻ

 .
സംസ്ക്കാര ചടങ്ങ് 
1-8-2024 വ്യാഴാഴ്ച രാവിലെ 9 ന് ചമൽ പാറക്കവയൽ ഭാഗത്തെ ഭവനത്തിൽ ആരംഭിച്ച് പൂവൻമലയിലെ പുരയിട ത്തിൽ സംസ്ക്കരിക്കും

Post a Comment

Previous Post Next Post