Trending

കോഴിക്കോട് ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം


കോഴിക്കോട് ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് മൂന്നിടത്തും എൽഡിഎഫ് ഒരിടത്തും വിജയിച്ചു.

▪️കൊടിയത്തൂര്‍ വോട്ട്‌നില

ആകെ പോള്‍ ചെയ്തത്- 1340

അഭിഷേക്, ബിജെപി - 24
കബീര്‍ കണിയാത്ത്, സിപിഐഎം- 606
യു പി മമ്മദ്, ഐഎന്‍സി- 650
സുബൈര്‍ പൊയില്‍കര, എസ്ഡിപിഐ- 52
കബീര്‍ മുസ്ല്യാരകത്ത്, സ്വത- 1
കെ കെ മമ്മത്, സ്വത- 2


▪️ഉള്ളിയേരി വോട്ട്‌നില
ആകെ പോള്‍ ചെയ്തത്- 1073

ശോഭാ രാജന്‍, ബിജെപി - 108
ശ്രീജ ഹരിദാസ്, സിപിഐഎം- 362
റംല ഗഫൂര്‍, ഐഎന്‍സി- 600
റംല മുസ്തഫ, സ്വത- 3
റംല മമ്മത്‌കോയ, സ്വത- 0

▪️തൂണേരി വോട്ട്‌നില
ആകെ പോള്‍ ചെയ്തത്- 4532


ആര്‍ പി വിനീഷ്, ബിജെപി - 226
ഷിജിന്‍ കുമാര്‍ പുത്തലത്ത്, സിപിഐഎം- 1600
കെ ദ്വര, ഐയുഎംഎല്‍- 2706


▪️ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്

അഞ്ജു അരിക്കല്‍ - കോണ്‍ഗ്രസ് -416
ഉഷ ഗോപാലന്‍, ബിജെപി - 214
ബിന പത്മദാസന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) - 488
ബിന പ്രകാശന്‍, സ്വത- 2

Post a Comment

Previous Post Next Post