Trending

SHINE IN ENGLISH


കട്ടിപ്പാറ :വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂപി സ്ക്കൂളിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപഠനം മികവുറ്റതാക്കാനും വായനാശീലം വളർത്തിയെടുക്കുന്നതിനും വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ് തുടക്കം കുറിച്ച shine In English പരിപാടിയിലേക്ക് സ്ക്കൂളിലെ മുൻ പി.ടി.എ പ്രസിഡൻ്റും പൂർവ്വ വിദ്യാർത്ഥിയുമായ ടി.എം ഇസ്മായിൽ സ്പോൺസർ ചെയ്ത THE HINDU ദിനപത്രം സ്കൂളിലെ പ്രധാനധ്യാപകൻ നസീഫ് സീ.പിക്ക് കൈമാറുന്നു. ചടങ്ങിന് ഇംഗ്ലീഷ് അധ്യാപകരായ സബിത സി.എച്ച്, മാലിക്ക സലാഹ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുബൈർ മാസ്റ്റർ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post