Trending

78-ാം സ്വാതന്ത്ര്യദിന ആഘോഷം നടത്തി.


ചമൽ : PK.ശ്രീനേഷ് പബ്ലിക് ലൈബ്രറിയുടെയും ചമൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും, ചങ്ങാതിക്കൂട്ടം സാംസ്കാരിക സമിതിയും സംയുക്തമായി സ്വാതന്ത്രദിനാഘോഷം ആഘോഷിച്ചു. 

PK ശ്രീനേഷ് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് അമ്യതസാഗർ പതാകയുയർത്തി, ചടങ്ങിൽ പ്രദേശത്തെ പൂർവ്വകാല അദ്ധ്യാപകൻ ശ്രീ മാത്യൂ മാസ്റ്റർ, വാർഡ് മെമ്പർമാരായ അനിൽ ജോർജ്ജ്, വിഷ്ണു ചുണ്ടൻകുഴി, വ്യാപാരി യൂണിറ്റ് പ്രസിഡൻ്റ് A.T. ബാലൻ, ലൈബ്രറിക്കമ്മിറ്റി വൈസ് പ്രസിഡൻ്റ്N P കുഞ്ഞാലിക്കുട്ടി., സെക്രട്ടറി ഹാസിഫ് PM, ബേബി കുടീരിക്കൽ എന്നിവർ ആശംസകൾ നേരുകയും ,
വ്യാപാരി വ്യവസായി യൂണിറ്റ് വക മിഠായി വിതരണം സെക്രട്ടറി നൗഷാദ് മിന്നാരം നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post