Trending

കട്ടിപ്പാറ പെരുംന്തൊടി അങ്കണവാടിയിൽ സ്വാതന്ത്ര്യം ദിനാഘോഷം നടത്തി.


കട്ടിപ്പാറ : കട്ടിപ്പാറ പഞ്ചായത്തിലെ പെരുംന്തൊടി അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വാർഡ് മെമ്പർ ഷാഹിം ഹാജി പതാക ഉയർത്തി.

ഷാൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അംഗൻവാടി വർക്കർ സരസ്വതി, ഹെൽപ്പർ ശ്രീകല, ഷീല ലോഹിതാക്ഷൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post