Trending

താമരശ്ശേരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം:- യുവാവിന് ഗുരുതര പരിക്ക്



താമരശ്ശേരി : താമരശ്ശേരിയിൽ മൂന്നാംതോട് ജംഗ്ഷന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.

പൂനൂർ തേക്കുംതോട്ടം സ്വദേശി സുബൈറിനാണ് പരിക്കേറ്റത് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post