Trending

കാറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്


താമരശ്ശേരി:സംസ്ഥാനപതിയിൽ കോരങ്ങാട് നിർത്തിയിട്ട് കാറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് നിസാര പരിക്ക് .
തച്ചംപൊയിൽ നെരോംപാറമ്മല്‍ റഫീഖ് (39 ) ആണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 7:30 ഒടെയായിരുന്നു അപകടം.ഇവരെ താമരശ്ശേരി ഗവ: താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post