കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചുണ്ടൻകുഴി 7-ാം വാർഡിൽ മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റലും വാർഡ് മെമ്പറും ചേർന്ന് ചമൽ ജി.എൽ.പി സ്കൂളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
നേത്ര പരിശോധന ക്യാമ്പ് വാർഡ് മെമ്പർ വിഷ്ണു ചുണ്ടംകുഴി ഉദ്ഘാടനം ചെയ്തു.

