പൂനൂർ :തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി kk അബ്ദുൽ ഹകീം ബാഖവി (sys പ്രസിഡന്റ് )സ്കൂൾ ലീഡർ ഹവ്വ ഷൈകക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. , പി.ടി.എ പ്രസിഡന്റ് റാമിസ് തേക്കുംതോട്ടം, പി. ടി.എ വൈസ് പ്രസിഡന്റ് സലീം പൂക്കോട്,ശമ്മാസ് ഹുദവി (മേഖല കോർഡിനേറ്റർ )സിദ്ധിക്ക് മുസ്‌ലിയാർ (റേഞ്ച് കോർഡിനേറ്റർ )MKഅബ്ദുറഹിമാൻ മാസ്റ്റർ (അൽ ബിർ കോർഡിനേറ്റർ അവേലം )ബഷീർ ദാരിമി പൂക്കോട്,കലാം KC , ആതിഫ് വെളുത്തെടത്ത്, മുഹമ്ദലി KC, അസിസ് MP, എന്നിവർ വിദ്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.കുട്ടികളിൽ വായന വളർത്തുന്നതിനും അറിവ് പകരുന്നതിനും ഏറെ പ്രയോജനം വരുത്തുന്ന ഒരു മാതൃക പ്രവർത്തനമാണെന്ന് ഹെഡ്‌മിസ്ട്രെസ് ബുഷ്‌റ ടീച്ചർ അഭിപ്രായപ്പെട്ടു.
സ്നേഹപൂർവ്വം സുപ്രഭാതം എ എം എൽ പി എസ് പൂനൂരിന് സമർപ്പിച്ചു
byC News Kerala
•
0
