Trending

തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി


താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി108 കൊട്ടതേങ്ങ ഉൾപ്പെടെയുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി.
ക്ഷേത്രം മേൽശാന്തി മഞ്ചട്ടി കളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.


ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ വിതരണവും നടത്തി.

Post a Comment

Previous Post Next Post