പുതുപ്പാടി : കാക്കവയൽ ചൈതന്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി. വിമുക്തഭട അസോസിയേഷൻ പുതുപ്പാടി പ്രസിഡന്റ് പോൾ ചെറുകാട്ടിൽ പതാക ഉയർത്തി.
ക്ലബ്ബ് പ്രസിഡൻറ് സി.റ്റി ജോർജ് ,സെക്രട്ടറി വി.റ്റി ജോസ്, എക്സിക്യൂട്ടീവ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം കൊടുത്തു.
