പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം ശ്രീ.സുഭാഷ് ഗുരുക്കളുടെ നേതൃത്വത്തിൽ ഉള്ള പുതുപ്പാടി ദേവികൃപ കളരി സംഘം
byC News Kerala•
0
തിരുവനന്തപുരം: കാര്യവട്ടം എൽ. എൻ. സി. പി സ്റ്റേഡിയത്തിൽ ശ്രീ. ശ്രീജിത്ത് IPS ഉദ്ഘാടനം ചെയ്ത പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ശ്രീ.സുഭാഷ് ഗുരുക്കളുടെ നേതൃത്വത്തിൽ ഉള്ള പുതുപ്പാടി ദേവികൃപ കളരി സംഘം കാക്കവയലിലെ "ശ്രീമാളവിക " ചവിട്ടിപൊങ്ങൽ ഇനത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി. Smt. കിരൺ നാരായൺ IPS ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു.