കൂടരഞ്ഞി : കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ മദ്യലഹരിയിൽ പിതാവ് കുത്തിക്കൊലപ്പെടുത്തി.രാത്രി ഒരുമണിയോടെ ആയിരുന്നു .കൂടരഞ്ഞി പൂവാറൻതോട് ചേരിയാമ്പുറത്ത് ക്രിസ്റ്റി ജേക്കബ് (24) ആണ് മരിച്ചത്.പിതാവ് ബിജു ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടരഞ്ഞിയിൽ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി.
byC News Kerala
•
0
